Friday, April 19, 2024
spot_img

നിറപുത്തരി പൂജയോടനുബന്ധിച്ചു ശബരിമല മാളികപ്പുറത്തു നടന്ന ഭഗവതി സേവ കാണാം..

പമ്പ: നിറപുത്തരി പൂജയോടനുബന്ധിച്ച് ശബരിമല മാളികപ്പുറത്ത് ഭഗവതി സേവ നടന്നു.


ഇന്ന് രാത്രി ഹരിവരാസനത്തോടെ ശബരിമല നട അടക്കും. ഇനി ചിങ്ങമാസ പൂജകൾക്കായി ആകും നട തുറക്കുക.
ഇന്നും ശബരിമല , പമ്പ പ്രദേശങ്ങളിൽ കനത്ത മഴ തുടർന്നു.

Related Articles

Latest Articles