ലോകത്തിലെ എല്ലാ മതങ്ങളിലേക്കും വെച്ച് ഏറ്റവും വലിയ ദേവാലയമാണ് കംബോഡിയയിലെ സ്യാം റീപ്പിൽ സ്ഥിതി ചെയ്യുന്ന ആങ്കോർ വാട്ട് എന്ന ഹിന്ദു ക്ഷേത്രം. ഭൂമിയിലെ ഏറ്റവും മനോഹരമായ ആരാധനാലയമെന്ന വിശേഷണവും ഇതിനുണ്ട്.162.6 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്.പന്ത്രണ്ടാം നൂറ്റാണ്ടിൽ, ഖെമർ ഭരണാധികാരി സൂര്യവർമ്മൻ രണ്ടാമന്‍ ആണ് ഈ മഹാക്ഷേത്രം പണികഴിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here