പാകിസ്താനിലെ സമ്പദ് വ്യവസ്ഥ അങ്ങേയറ്റം തകര്‍ന്ന നിലയിലാണ് . മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്താല്‍ ജനങ്ങള്‍ കഷ്ടപ്പെടുന്പോഴും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലാണ് ഈ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ശ്രദ്ധ മുഴുവന്‍.പാക്കിസ്ഥാനിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ പുതിയ റിപ്പോർട്ട്. പട്ടിണിയും പരിവെട്ടവുമായി കഷ്ടപ്പെടുന്ന പാക്കിസ്ഥാനിൽ എയിഡ്‌സ് രോഗവും പടരുന്നതായാണ് റിപ്പോർട്ടില്‍ പറയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here