ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ടെഹ്റാന്‍:  ഇറാന്‍റെ ഒയില്‍ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ജിബ്രാൾട്ടർ കടലിടുക്കില്‍ അമേരിക്ക നടത്തിയ ശ്രമത്തില്‍ ശക്തമായ മുന്നറിപ്പുമായി ഇറാന്‍ രംഗത്ത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പ്രത്യാഖ്യാതങ്ങള്‍ കൂടി നേരിടാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുമായി നേരിട്ടുള്ള നയതന്ത്ര ബന്ധമില്ലാത്തതില്‍ സ്വീഡന്‍ വഴിയാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത് ബ്രിട്ടന്‍റെ നിയന്ത്രണത്തിലുള്ള ജിബ്രാൾട്ടർ കടലിടുക്കില്‍ ഇറാന്‍റെ ഒയില്‍ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ബ്രിട്ടനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടന്‍ അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം. അമേരിക്കയുമായി നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാന്‍ സ്വീഡന്‍ വഴിയാണ് സന്ദേശം കൈമാറുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here