ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഫിലാ‍ഡല്‍ഫിയ- ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ കുടുംബം അമേരിക്കയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.ഡോക്ടര്‍ ജസ്വീര്‍ ഖുറാന(60),ഭാര്യ ഡോ.ദിവ്യ ഖുറാന(54), മകള്‍ കിരണ്‍ ഖുറാന(19)എന്നിവരാണ് മരിച്ചത്. സ്വകാര്യ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്.ലൈസന്‍സ് പൈലറ്റാണ് മരിച്ച ഡോ. ജസ്വീര്‍ ഖുറാന. 44കാരനായ പൈലറ്റാണ് അപകടസമയത്ത് വിമാനം പറത്തിയിരുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here