Wednesday, April 24, 2024
spot_img

ബുർജ് ഖലീഫയുടെ വലുപ്പമുള്ള ഛിന്നഗ്രഹം, ഭൂമിയുടെ നേർക്ക് പാഞ്ഞടുക്കുന്നു

അമേരിക്ക: ബുർജ് ഖലീഫയുടെ വലുപ്പത്തിലുള്ള ഛിന്നഗ്രഹം നവംബർ 29 ന് ഭൂമിയെ മറികടക്കും. 153201 (2000 WO107) എന്ന് പേരുള്ള ഒരു ഛിന്നഗ്രഹമാണ് നവംബർ 29 ന് ഭൂമിയെ മറികടക്കാൻ പോകുന്നത്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാവിലെ 10:38 ന് ഗ്രഹം ഭൂമിയോടു ഏറ്റവും അടുത്തായിരിക്കും. ബുർജ് ഖലീഫയുടെ വലുപ്പമുള്ള ഗ്രഹത്തിന് ഏകദേശം 500 മീറ്റർ വ്യാസവും 800 മീറ്ററിലധികം ഉയരമുണ്ട് . 2020ലാണ് നാസ ഈ ഛിന്നഗ്രഹത്തിനെ കണ്ടത്തുന്നത്.

Related Articles

Latest Articles