മ​നാ​മ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്കാ​നു​ള്ള ബ​ഹ്റൈ​ന്‍ സ​ര്‍​ക്കാ​റി​​ന്റെ തീ​രു​മാ​നം ഇന്ന് ന​ട​പ്പാ​കും. ഏ​പ്രി​ല്‍ ഒ​മ്പത് വ​രെ​യാ​ണ് അ​ട​ച്ചി​ട​ല്‍

വ്യാ​ഴാ​ഴ്​​ച​ വൈ​കീ​ട്ട് ഏ​ഴു മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​മ്പത് വൈ​കീ​ട്ട് ഏ​ഴു വ​രെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടു​ക. റ​സ്​​റ്റാ​റ​ന്‍​റു​ക​ളി​ല്‍ ടേ​ക്​ എ​വേ, ഡെ​ലി​വ​റി മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക.

റീ​ട്ടെ​യ്ല്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ല​ക്‌ട്രോ​ണി​ക്, സ​മൂ​ഹ​മാ​ധ്യ​മ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ഡെ​ലി​വ​റി​യാ​യി വി​ല്‍​പ​ന ന​ട​ത്താം. ഏ​പ്രി​ല്‍ ഒ​മ്ബ​തു മു​ത​ല്‍ 23 വ​രെ സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ണ്ടും പ്ര​വ​ര്‍​ത്തി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here