ദുബായ് കൊറോണയിൽ മുങ്ങുമോ?

0

ദുബായ്: യു.എ.ഇയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആണ് ഇത് പുറത്ത് വിട്ടത്. .ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 333 ആയി.

മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യത്ത് 180 പേരിലാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 7 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here