മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന അഗ്നിപര്‍വതത്തിനുള്ളിൽ ലാവ തടാകം

0

അഗ്നിപര്‍വതമെന്നും ലാവയെന്നും കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് തിളച്ചു മറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ്. എന്നാല്‍ എല്ലാ അഗ്നിപര്‍വതങ്ങളിലും ഇത്തരത്തിലൊരു കാഴ്ച കാണാന്‍ കഴിയില്ല.

ഭൂമിയില്‍ ഇന്ന് ഭാഗികമായും മുഴുവനായും സജീവമായി നില്‍ക്കുന്നത് 1500 ഓളം അഗ്നിപര്‍വതങ്ങളാണ്. ഇവയില്‍ വിരലിലെണ്ണാവുന്നവയില്‍ മാത്രമേ ഇത്തരത്തില്‍ ലാവ തിളച്ചു മറിയുന്ന കാഴ്ച കാണാനാകൂ. മറ്റുള്ളവയിലെല്ലാം പൊട്ടിയൊലിക്കുന്ന ലാവ ചാരം കലര്‍ന്നു പുറത്തേക്കെത്തുക മാത്രമാണു ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here