ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി: മുൻ ദില്ലി  മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്നു ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. 

ഹൃദയാഘാതത്തെത്തുടർന്ന്  ദില്ലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.മുൻ കേരള ഗവർണർ കൂടിയായിരുന്നു അവർ. നിലവിൽ ഡൽഹി പിസിസി അധ്യക്ഷയുമായിരുന്നു ഷീല ദീക്ഷിത്.

മൂന്ന് തവണ ദില്ലി മുഖ്യമന്ത്രിയായിരുന്ന അവർ 15 വർഷക്കാലം തുടർച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here