മോ​സ്കോ: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ റ​ഷ്യ​യി​ലെ​ത്തി. റ​ഷ്യ​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് നി​ക്കോ​ളാ​യ് പാ​ട്രു​ഷേ​വു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here