സമൂഹ മാധ്യമങ്ങളില്‍ ഐഎസ്ആർഒക്ക് പിന്തുണ നല്‍കുന്ന നിരവധി വൈകാരി രീതിയിലുള്ള സന്ദേശങ്ങളും,കത്തുകളും ഇസ്രോ ശാസ്ത്രജ്ഞരെ പ്രശംസിച്ചുള്ള കുറിപ്പുകളും ഉണ്ടായിരുന്നു.എന്നാല്‍ അത്തരമൊരു വൈകാരിക സന്ദേശങ്ങളില്‍,ഒരു 10 വയസുകാരൻ എഴുതിയ കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.അഞ്ജനയ കൗള്‍ എന്ന 10 വയസുകാരനാണ് ഇസ്രോ ശാസ്ത്രജ്ഞർക്ക് കത്ത് എഴുതിയത്. മാതാവ് ജ്യോതി കൗളാണ് അഞ്ജനയ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here