ഇന്ത്യൻ ആർമിയിലെ മിടുക്കനായ സ്‌നിഫർ ഡോഗായിരുന്നു `ഡച്ച്..’. ഒൻപത് വർഷക്കാലമാണ് ഈ നായ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിച്ചത്. ഇക്കഴിഞ്ഞ 11നാണ് ഡച്ച് മരിച്ചത്. സ്നിഫര്‍ ഡോഗായ ഡ‍ച്ചിന്‍റെ മരണത്തില്‍ പട്ടാളക്കാര്‍ ഏറെ ദുഖിതരാണ്..

LEAVE A REPLY

Please enter your comment!
Please enter your name here