ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ അവസാന ഘട്ട നിർണായ പരീക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. റഷ്യൻ നിര്‍മിത സുഖോയ്–30എംകെഐയിൽ നിന്ന് അടുത്ത ആഴ്ചയാണ് ബ്രഹ്മോസ് ക്രൂസ് മിസൈൽ പരീക്ഷണം നടത്തുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here