ദില്ലിയിലെ സഞ്ജയ് കോളനിയിൽ വന്‍തീപിടിത്തം

0
Fire breaks out in Delh
Fire breaks out in Delh

ദില്ലി: ദില്ലിയിലെ ഒഖ്‌ല, സഞ്ജയ് കോളനിയിൽ വന്‍തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി, തീയണയ്ക്കാനുളള ശ്രമത്തിലാണ്. അതേസമയം ദില്ലി പൊലീസുള്‍പ്പെടെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ തീപിടിത്തത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.