ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി ആകാശിന്റെ കരുത്ത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം വികസിപ്പിച്ച ആകാശ് മിസൈലുകൾ വാങ്ങാനായി 5,000 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here