Thursday, April 25, 2024
spot_img

നടി നമിത ബിജെപിയിൽ ചേർന്നു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ തരാം താരം നമിത ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയിൽ നിന്നാണ് നമിത ബിജെപി അംഗ്വത്വം സ്വീകരിച്ചത്.

ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയും നമിതയ്ക്കൊപ്പം ബിജെപിയിൽ അംഗത്വമെടുത്തു. 2016 ൽ എ ഐ ഡി എം കെയിൽ നമിത അംഗത്വമെടുത്തിരുന്നു. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് നമിത എ ഐ ഡി എം കെയിൽ ചേർന്നത്.

Related Articles

Latest Articles