അതിർത്തി തുറക്കില്ലെന്ന് കർണാടകം

0

കൊച്ചി: കാസര്‍കോട്​ അതിര്‍ത്തിയില്‍ റോഡ്​ തുറക്കില്ലെന്ന്​ കര്‍ണാടക സര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ്​ കര്‍ണാടക നിലപാട്​ വ്യക്​തമാക്കിയത്​.

അതേസമയം, രോഗികളെ തടയരുതെന്ന്​ ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിന്​ നിര്‍ദേശം നല്‍കി​. മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു സംസ്ഥാനത്തേയും അനുവദിക്കില്ലെന്നും കോടതി വ്യക്​തമാക്കി.

കാസര്‍കോട്​ അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കണമെന്ന്​ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടതിയില്‍ നിലപാടെടുത്തു.
ഇക്കാര്യത്തില്‍ നാളെ നിലപാട്​ അറിയിക്കാമെന്ന്​ കര്‍ണാടക കോടതിയില്‍ വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here