ദില്ലി : രാജസ്ഥാനില്‍ കൊവിഡ്-19 ബാധ സ്ഥിരീകരിച്ച 73കാരന്‍ മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 16 ആയി. ഇന്ന് ജമ്മുകശ്മീരിലും ഗുജറാത്തിലും ഓരോരുത്തര്‍ വീതം മരിച്ചിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചു. കൊവിഡിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ കൊവിഡ്-19 ബാധിതരുള്ളത്‌ മഹാരാഷ്ട്രയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here