എടിഎമ്മുകളിലെ സർവീസ് ചാർജ് ഇനി ഇല്ല

0

ദില്ലി : എ​ടി​എ​മ്മു​ക​ളു​ടെ സ​ര്‍​വീ​സ് ചാ​ര്‍​ജ് ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നാണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തേ​ക്കു ഡെ​ബി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ ഏ​തു ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ല്‍​നി​ന്നും ആളുകള്‍ക്ക് പ​ണം പി​ന്‍​വ​ലി​ക്കാവുന്നതാണ് . അ​ധി​ക​ചാ​ര്‍​ജ് ഈ​ടാ​ക്കില്ല.

കൂടാതെ,സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ലെ മി​നി​മം ബാ​ല​ന്‍​സ് എന്ന നി​ബ​ന്ധ​നയും കേന്ദ്രം ഒ​ഴി​വാ​ക്കി. മി​നി​മം ബാ​ല​ന്‍​സ് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വി​വി​ധ ബാ​ങ്കു​ക​ള്‍ നേരത്തെ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഇ​നി മു​ത​ല്‍ ഈ ​വ്യ​വ​സ്ഥ ഉണ്ടാകില്ല .

അതേസമയം,2018-19 സാമ്പത്തിക വര്‍ഷത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള​ള സ​മ​യ​പ​രി​ധി​യും,ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള​ള കാ​ലാ​വ​ധി​യും നീട്ടിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി .

LEAVE A REPLY

Please enter your comment!
Please enter your name here