Friday, March 29, 2024
spot_img

ചെലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം; പി.സി.ആർ. ടെസ്റ്റിനു പകരമായി ഉപയോഗിക്കാം

ശ്രീനഗർ: കോവിഡ് പരിശോധന നടത്താൻ ചെലവ് കുറഞ്ഞ ആധുനിക കിറ്റുകളുമായി ജമ്മു ആസ്ഥാനമായുള്ള സി.എസ്.ഐ.ആർ. നിലവിലെ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ചെലവു കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത.

അതേസമയം പുതുതായി വികസിപ്പിച്ച കിറ്റ് പി.സി.ആർ. ടെസ്റ്റിനു പകരമായി ഉപയോഗിക്കാൻ സാധിക്കുന്നതാണെന്ന് ഐ.ഐ.എം. ഡയറക്ടർ പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കിറ്റിന്റെ അംഗീകാരത്തിനായി ഐ.സി.എം.ആറിനെ സമീപിച്ചിട്ടുണ്ട്.

Related Articles

Latest Articles