India

കനത്ത മഴ! ജമ്മു–ശ്രീനഗർ ദേശീയ പാതയിൽ മണ്ണിടിച്ചിൽ, റോഡ് ഒലിച്ചുപോയി

ശ്രീനഗർ: ജമ്മു – ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയത്. റാമ്പൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലൂടെ റോ‍ഡുകൾ തകർന്നു. റോഡ് തകരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടെ ഉൾപ്പെടെ ജമ്മു കശ്മീരിലെ ഒട്ടേറെ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മുഗൾ റോഡ്, ശ്രീനഗർ – സോനമാർഗ് – ഗുമരി (എസ്എസ്ജി) റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതുവരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.

anaswara baburaj

Recent Posts

നീറ്റ് ചോദ്യപേപ്പർ ചോർച്ച ! ജാർഖണ്ഡിൽ മാദ്ധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ അറസ്റ്റിൽ ; കേസിലെ പ്രധാന കണ്ണികളെ സഹായിച്ചത് ജമാലുദ്ദീനാണെന്ന് സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മാദ്ധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു.ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് അറസ്റ്റിലായത്.…

2 mins ago

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ്…

1 hour ago

ആർക്കൊക്കെ മില്ലറ്റ്സ് ആഹാരത്തിൽ ഉൾപ്പെടുത്താം !

കാൻസർ, പ്രമേയം, അനീമിയ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ മില്ലറ്റ്സുകൾക്ക് കഴിയുമോ?

1 hour ago

ലഡാക്കിൽ പരിശീലനത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ടു !അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.…

2 hours ago

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

2 hours ago