DurgaDas
DurgaDas
ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

എൺപതുകളിൽ, നിലമേൽ എൻ.എസ്.എസ്സ്. കോളജ് കേന്ദ്രമാക്കി ആദർശരാഷ്ട്ര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ധീരയുവത്വത്തിനുടമയായിരുന്നു സ്വർഗ്ഗീയ ദുർഗ്ഗാദാസ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് ദുർഗ്ഗാഞ്ജലി എന്ന പേരിൽ ദുർഗ്ഗാദാസ് സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്.

ഈ വർഷം സ്വർഗ്ഗീയ ദുർഗ്ഗാദാസിൻ്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെ ആധാരമാക്കി കേസരി പത്രാധിപരായ ഡോ. എൻ.ആർ. മധു തയ്യാറാക്കിയ ഒരു ഡോക്യുമെൻ്ററിയുടെ പ്രകാശനവും  ഈ മാസം ഇരുപതാം തിയതി വൈകുന്നേരം നാല് മണിക്ക് ചടയമംഗലം കൈരളിഓഡിറ്റോറിയത്തിൽ വച്ച് നടക്കും .പ്രശസ്ത സിനിമസംവിധായകൻ ശ്രീ. രാജസേനൻ ഡോക്യുമെൻ്ററിയുടെ പ്രകാശനകർമ്മം നിർവ്വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രിയ സ്വയംസേവകസംഘം പ്രാന്ത വിദ്യാർത്ഥിപ്രമുഖ് ശ്രീ. വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here