Saturday, July 6, 2024
spot_img

KSRTC ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

കൊച്ചി: KSRTC ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥിനി. നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിയാണ് ബസ്സിൽ ശല്യം ചെയ്തയാളെ കൈയ്യോടെ പൊലീസിനെ ഏൽപ്പിച്ചത്.

അടിമാലി ചാറ്റുപാറ സ്വദേശിയായ അരുണാണ് പോലീസ് പിടിയിലായത്. നെടുങ്കണ്ടം – എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനാണ് വിദ്യാർത്ഥിനി ബസ്സിൽ കയറിയത്. യാത്രയ്ക്കിട‌യിൽ പെൺകുട്ടി ഉറങ്ങിപ്പോയി.

Related Articles

Latest Articles