ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിക്ഷേപിച്ച ചന്ദ്രയാൻ രണ്ട് ഭാരതത്തിലെ വനിതകളുടെ അഭിമാനം കൂടിയാണ് ഇന്ന് വാനോളമുയർത്തിയത്. ചന്ദ്രയാൻ ഇന്ന് ആകാശത്തേക്ക് കുതിച്ചുയർന്നത് ഇന്ത്യയിലെ വനിതകളുടെ നേതൃപാടവത്തിന്റെ കരുത്തിലാണ് എന്നതാണ് ഇതിന്‍ കാരണം..

ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത് രണ്ട് വനിതകളാണ് . പ്രോജക്റ്റ് ഡയറക്ടർ തമിഴ്നാട്ടുകാരി വനിതാ മുത്തയ്യയും മിഷന്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശുകാരിയായ ഋതു കരിഥാലുമാണിവര്‍.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here