ഉമേഷ് ഗോപിനാഥ് മാതൃകയാണ്…സ്നേഹത്തിന്റെ സർവോപരി രാജ്യസ്നേഹത്തിന്റെ മാതൃക…

0

രാജ്യസ്നേഹം പറഞ്ഞു നടന്നില്ല ഈ ദേശസ്നേഹി,61000 കിലോമീറ്ററുകൾ രാജ്യത്തൂടെ സഞ്ചരിച്ച് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 ജവാൻമാരുടെ ഭവനങ്ങൾ സന്ദർശിച്ച് അവിടെനിന്നും ഒരുപിടി മണ്ണ് ശേഖരിച്ച് കശ്മീരിലെ സി ആർ പി എഫ് ക്യാമ്പിൽ നിർമ്മിക്കുന്ന സ്‌മൃതികുടീരത്തിൽ സമർപ്പിച്ച അങ്ങേക്ക് ബിഗ് സല്യൂട്ട്…

LEAVE A REPLY

Please enter your comment!
Please enter your name here