Thursday, March 28, 2024
spot_img

ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നേറുകയാണ് അമേരിക്ക..

ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നേറുകയാണ് അമേരിക്ക.. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഭീകര സംഘടനയായ അൽ ഖായിദയുടെ നേതാവ് ഖാസിം അൽ റിമിയെ വധിച്ചതായുള്ള അമേരിക്കയുടെ വെളിപ്പെടുത്തൽ.. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .

trump # alRimi # AlQaeda

Related Articles

Latest Articles