Follow US in DailyHunt

ശ്രീ​ന​ഗ​ര്‍: ​ജമ്മുകശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാസേ​ന ഒ​രു തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു. ഇന്ന് വൈ​കു​ന്നേ​രം പു​ല്‍​വാ​മ​യി​ലെ ച​ക്കൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈന്യവും സംയുക്തമായി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ശക്തമായ ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വിലാണ് ഇന്ത്യൻ സൈ​ന്യം തീവ്രവാദിയെ വ​ധി​ച്ചത് .

Watch Tatwamayi TV

LEAVE A REPLY

Please enter your comment!
Please enter your name here