കൊല്ലം പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ടപകടം സംബന്ധിച്ച് അന്വേഷണത്തിനായി സർക്കാർ ഒരു കമ്മീഷനെ വച്ചിരുന്നു. സർക്കാർ നിയോഗിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായത് ഇതുവരെ ചെലവായത് 1 കോടി 7 ലക്ഷത്തി 82,661 രൂപയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here