“എനിക്ക് എന്തിന്റെ കേടായിരുന്നു” വാവിട്ട് കരഞ്ഞ് കുഞ്ഞാപ്പ

    PK KUNHALIKUTTY MUSLIM LEAGUE

    0

    “എനിക്ക് എന്തിന്റെ കേടായിരുന്നു” വാവിട്ട് കരഞ്ഞ് കുഞ്ഞാപ്പ | PK KUNHALIKUTTY

    കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഒപ്പം മുസ്ലീംലീഗിനും. ഇപ്പോഴിതാ ഉപമുഖ്യമന്ത്രിപദവും മന്ത്രിസ്ഥാനവും മോഹിച്ച്‌ എംപി സ്ഥാനം രാജിവെച്ച്‌ നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍ ഭരണം ലഭിച്ചില്ല. കേന്ദ്രമന്ത്രി സ്വപ്നംകണ്ട് ലോകസഭയില്‍ പോയി തിരിച്ചുവന്നത് 19-ാം മാസം. ഇത്തരത്തില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചതോടെ കേന്ദ്രവും സംസ്ഥാനവും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്.