ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കള്ളനാണ് രാഹുൽ; നൊബേൽ ജേതാവ് ആണയിടുന്നു..
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്നു ന്യായ് പദ്ധതി. കഴിഞ്ഞയാഴ്ച ഇന്ത്യൻ വംശജനായ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ കിട്ടിയതിന് പിന്നാലെ ന്യായ് രൂപകൽപന ചെയ്തത് അഭിജിത് ആണെന്ന അവകാശവാദവുമായി രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. എന്നാൽ രാഹുലിന്‍റെ ഏറ്റവും പുതിയ നുണക്കഥയാണ് അതെന്ന് തെളിയിച്ച് നേരിട്ട് രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ അഭിജിത് ബാനർജി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here