ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഐ​സി​സി ടെ​സ്റ്റ് ടീം ​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. എ​ന്നാ​ൽ വിൻഡീസിനോടു 2-1ന് ​പ​ര​മ്പ​ര അ​ടി​യ​റ​വു​വ​ച്ച ഇം​ഗ്ല​ണ്ട് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു കൂ​പ്പു​കു​ത്തി. ഓ​സ്ട്രേ​ലി​യ​യി​ലെ ക​ന്നി പ​ര​മ്പ​ര വി​ജ​യ​ത്തി​ന്‍റെ പ​കി​ട്ടി​ൽ നി​ൽ​ക്കു​ന്ന ഇ​ന്ത്യ 116 പോ​യി​ന്‍റു​മാ​യാ​ണ് ഒ​ന്നാം സ്ഥാ​നം കാ​ത്തു​സൂ​ക്ഷി​ച്ച​ത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദ​ക്ഷി​ണാ​ഫ്രി​ക്ക (110), ന്യൂ​സി​ല​ൻ​ഡ് (107) എ​ന്നി​വ​ർ തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. വി​ൻ​ഡീ​സി​നോ​ടേ​റ്റ തോ​ൽ​വി​യോ​ടെ ഇം​ഗ്ല​ണ്ടി​ന് (104) നാ​ലു പോ​യി​ന്‍റ് ന​ഷ്ട​പ്പെ​ട്ടു. ഏ​ഴു പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും വി​ൻ​ഡീ​സ് (77) എ​ട്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യും ചെ​യ്തു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here