Saturday, April 20, 2024
spot_img

ഇന്ത്യയെ ഇനി ആരും തൊടില്ല.. ഉറപ്പ്..

ഇന്ത്യയെ ഇനി ആരും തൊടില്ല.. ഉറപ്പ്.. ദില്ലിയെ വ്യോമാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും പൂര്‍ണമായും സംരക്ഷിക്കാൻ അമേരിക്കൻ നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനമായ നസാംസ് 2 വാങ്ങുന്നു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി കൂടി ലഭിച്ചാൽ ദില്ലിയുടെ കവചമായി അമേരിക്കയുടെ സാങ്കേതിക തികവാർന നസാംസ് 2പ്രതിരോധ സംവിധാനം നിലവിൽ വരും. #NASAMS2 #NASAMS #INDIANDEFENCE #IADWS #TATWAMAYINEWS

Related Articles

Latest Articles