അടിയൊഴുക്കുകൾ ആർക്ക് അനുകൂലമാകും; കോട്ടയത്ത് അട്ടിമറി വിജയം ഉണ്ടാകുമോ?

0

മീനച്ചൂടിനെ വെല്ലുന്ന മത്സരച്ചൂടിലാണ് ഇപ്പോൾ കോട്ടയം ലോക്സഭാ മണ്ഡലം. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് എൻ ഡി എ സ്ഥാനാർഥിയായ പി സി തോമസ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. പ്രചാരണത്തിൽ ഏറെ മുന്നിലെത്തിയതിന്റെ ആതവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയായ വി എൻ വാസവൻ. അതെ സമയം മാണി ഗ്രൂപ്പിൽ ഉണ്ടായ പടലപ്പിണക്കങ്ങൾ യുഡിഎഫ് സ്ഥാനാർഥി നിർണ്ണയം അല്പം വൈകിപ്പിച്ചെങ്കിലും പ്രചാരണ സന്നാഹം വേഗത്തിലാക്കി യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനും പോരാട്ടത്തിനായുള്ള കച്ചമുറുക്കിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here