0

പരീക്ഷയെഴുതണോ?… വിദ്യാർത്ഥികളെ സ്കൂളുകൾ തന്നെ എത്തിക്കണം… ലോക്ക്ഡൗണ്‍ കാലത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതാനുള്ള കുട്ടികളെ പരീക്ഷാഹാളിലെത്തിക്കേണ്ട ബാധ്യത സ്‌കൂളുകളുടെ തലയില്‍വച്ചുകെട്ടി വിദ്യാഭ്യാസ വകുപ്പ് കൈകഴുകുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here