0

അഞ്ജനയുടെ മരണം കൊലപാതകം?…മകൾ ചിലരുടെ ഗ്യാങ്ങിൽ പെട്ടുപോയതെന്ന് ‘അമ്മ മിനി… മേയ് 13ന് രാത്രി മരിച്ചതായാണ് അഞ്ജനയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മിനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here