ദില്ലി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് രാഷ്ട്രപതി ഭവനിൽ നൽകുന്ന അത്താഴ വിരുന്ന് കോൺഗ്രസ് ബഹിഷ്‌കരിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കാത്തതിനാലാണ് ബഹിഷ്‌കരണം.

അധിർ രഞ്ജൻ ചൗധരി ഉൾപ്പടെയുള്ളവർ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here