ഇന്ത്യയില്‍ ശക്തനായ ഭരണകര്‍ത്താവുണ്ട്” മോദി ഭരണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നന്ന് ജേക്കബ് തോമസ്

0

“കേരളം ഇന്ത്യയുടെ ഭാഗം, ഇന്ത്യയില്‍ ശക്തനായ ഭരണകര്‍ത്താവുണ്ട്” മോദി ഭരണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നന്ന ജേക്കബ് തോമസിന്‍റെ ഈ പ്രതികരണം ഏറെ പ്രസക്തമാണ്. പിണറായി ഭരണത്തിന്‍റെ പിടിപ്പുകേടും കൊള്ളരുതായ്മയുംവെളിവാക്കുന്നതാണ് ജേക്കബ് തോമസിന്‍റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here