കാസർകോട് ഇരട്ട കൊലപാതകം: സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

0

കാസർകോഡ് ഇരട്ട കൊലപാതക കേസിൽ പെരിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പാതാംബരം അറസ്റ്റിൽ. പീതാംബരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പീതാംബനെ നാളെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here