കോയമ്പത്തൂരിൽ ലൗവ് ജിഹാദ് ആത്മഹത്യ: പരാതിയുമായി മലയാളിയായ പിതാവ്

0

ലൗവ് ജിഹാദിനെത്തുടർന്ന് ആത്മഹത്യ ചെയ്ത മകളുടെ മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്ന ആവശ്യവുമായി മലയാളിയായ പിതാവ്. തന്റെ മകളെ മതംമാറാന്‍ നിര്‍ബന്ധിച്ച ജാഫര്‍ എന്ന യുവാവിനെതിരെ തലശേരി സ്വദേശിയായ ഗംഗാധരനാണ് പരാതിയുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ പെലീസ് കമ്മീഷണര്‍ക്ക് ഗംഗാധരൻ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here