Friday, April 26, 2024
spot_img

ടിക് ടോക് പടിയിറങ്ങുമ്പോൾ പകരക്കാരാകാന്‍ ? ചിങ്കാരി ഡൗണ്‍ലോഡ് 25 ലക്ഷം പിന്നിട്ടു…

ടിക് ടോക് പടിയിറങ്ങുമ്പോൾ പകരക്കാരാകാന്‍ ?
ചിങ്കാരി ഡൗണ്‍ലോഡ് 25 ലക്ഷം പിന്നിട്ടു… ടിക്ടോക്ക് ഇന്ത്യയില്‍നിന്ന് പടിയിറങ്ങുമ്പോൾ പകരക്കാരാകാന്‍ കാത്തുനില്‍ക്കുകയാണ് ഒരുപിടി ആപ്പുകള്‍. ചിങ്കാരി, ഡബസ്മാഷ്, ത്രില്ലര്‍, റൊപോസോ, ബോലോ ഇന്ത്യ എന്നിവയാണ് ഇതില്‍ പ്രമുഖര്‍. ഇതില്‍ മുന്‍നിരയിലുള്ള ചിങ്കാരി എന്ന ആപ്പിനെക്കുറിച്ച്‌ നോക്കാം.

Related Articles

Latest Articles