ദേശീയ പുരസ്കാര നേട്ടം ഇന്ത്യന്‍ സൈന്യത്തിനും മാതാപിതാക്കള്‍ക്കും സമര്‍പ്പിച്ച് വിക്കി

0


ദില്ലി- മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ വിക്കി കൗശല്‍ തന്‍റെ നേട്ടം സമര്‍പ്പിച്ചത് ഇന്ത്യന്‍ സൈന്യത്തിനും മാതാപിതാക്കള്‍ക്കുമാണ്. ഉറി-ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.പുരസ്കാരനേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും വിക്കി കൗശല്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here