ജോഷിയുടെ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു ന്യൂഡൽഹി.

അന്ന് വരെ മലയാള സിനിമ കാണാത്ത ഒരു പ്രമേയവുമായി രാജ്യതലസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയുടെ കഥ പറഞ്ഞത് തിരക്കഥാകൃത്തു ഡെന്നിസ് ജോസഫ് ആയിരുന്നു .

ചിത്രം പുറത്തിറങ്ങി 32 കൊല്ലം കഴിയുമ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡെന്നിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here