വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ചിനൂക് ഹെലികോപ്റ്ററുകള്‍
അമേരിക്കൻ നിർമിത അത്യാധുനിക സംവിധാനങ്ങളുള്ള നാലു ചിനൂക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി .
സിഎച്ച്47എഫ് (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകൾ എയർ ചീഫ്...
മാവോയിസ്റ്റ് ആക്രമണം; നാല് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു
ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് വീരമൃത്യു വരിച്ചു . മാവോയിസ്റ്റുകളാണ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയത്...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത പുരസ്ക്കാരം
അബുദാബി: രാഷ്ട്രത്തലവന്മാര്ക്ക് യുഎഇ നല്കുന്ന പരമോന്നത പുരസ്കാരമായ സായിദ് മെഡല്‍ ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് . പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്...
പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്നത് അരക്ഷിതാവസ്ഥയും പ്രതിസന്ധിയും
ഹോളി ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത രണ്ടു ഹിന്ദു പെൺകുട്ടികളെ ഒരു സംഘം മതഭ്രാന്തന്മാർ തട്ടിയെടുത്തു കൊണ്ട് പോയ സംഭവം പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയും പ്രതിസന്ധിയും ഒരിക്കൽക്കൂടി ലോകശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ്
റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായി . ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു പുരസ്കാരത്തിനാണ് മോദി അര്‍ഹനായത്.
ചരിത്രമുഹൂർത്തം കാത്തു പ്രാർത്ഥനയോടെ രാഷ്ട്രം ;വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ന് മാതൃരാജ്യത്തിൽ തിരിച്ചെത്തും
വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി...
മൈനസ് ഡിഗ്രി തണുപ്പിലും തിളയ്ക്കുന്ന മണലാരണ്യത്തിലും ആഴക്കടലിന്റെ ഓളപ്പരപ്പിലും യോഗാദിനാഘോഷവുമായി ഇന്ത്യൻ സൈനികർ :ചിത്രങ്ങൾ കാണാം
ഭാരതം ലോകത്തിന് സമ്മാനിച്ച അന്താരാഷ്ട്ര യോഗാദിനം എങ്ങും വിപുലമായി ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങളും തങ്ങളുടെ കർമ്മമണ്ഡലത്തിൽ യോഗ ദിനാഘോഷം നടത്തി.
നാവികസേനയ്ക്ക് ഇനി പുതിയ അധിപൻ
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് ചുമതലയേല്‍ക്കും. നിലവിലെ അഡ്മിറല്‍ സുനില്‍ ലാംബ സ്ഥാനമെഴിയുന്ന സാഹചര്യത്തിലാണ് കരംഭീര്‍...
ഇന്ന് ദേശീയ സാങ്കേതിക വിദ്യ ദിനം.
സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുകയാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന...