Saturday, August 17, 2019
Home Tech

Tech

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

ടെലിവിഷൻ കാഴ്ചകളുടെ കാലം കഴിയുന്നു; വെബ് വീഡിയോ സ്ട്രീമിങ് സബ്സ്ക്രൈബർമാരുടെ എണ്ണം ടിവി പ്രേക്ഷകരെക്കാൾ കൂടുതലെന്ന്‌ റിപ്പോർട്ട്

ടെലിവിഷൻ കാഴ്ചകളുടെ കാലം കഴിയുന്നുവെന്ന വാദം ഒടുവിൽ യാഥാർത്ഥ്യമാകുന്നു . ഇന്‍റർനെറ്റിലെ വെബ് വീഡിയോ സ്ട്രീമിങ് സബ്സ്ക്രൈബർമാരുടെ എണ്ണം കേബിൾ ടിവി...

ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും സുരക്ഷ വർധിപ്പിക്കുന്നു. വിദ്വേഷം പരത്തുന്ന പ്രൊഫൈലുകൾ കടുത്ത നിരീക്ഷണത്തിൽ

അത്യന്തം അപകടകാരികളായ ആളുകള്‍ എന്ന് തങ്ങളുടെ ആർട്ടിഫിഷ്യൽ അൽഗോരിതങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ചില പ്രമുഖ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും  ഫേസ്‌ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വിലക്ക്. രണ്ടു കമ്പനികളും ഒരു മാനേജ്‌മന്റ് കുടക്കീഴിൽ ആയതിനാൽ തങ്ങൾക്കു ഈ...
video

എമിസാറ്റ്; ആകാശത്തെ ചാരക്കണ്ണ്, ശത്രുവിന്റെ റഡാര്‍ വിവരങ്ങള്‍ പിടിച്ചെടുക്കും

എ-സാറ്റ് മിസൈൽ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച "മിഷൻ ശക്തി" എന്ന ബഹിരാകാശത്തെ സർജിക്കൽ സ്ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരിക്കുന്നു...

ടിക് ടോക് ആപ്പ് ഡൗണ്‍ലോഡില്‍ വന്‍ വര്‍ദ്ധന; പ്ലേ സ്‌റ്റോറില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ള ആപ്പ്...

ദില്ലി : ടിക് ടോക് നിരോധിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടെങ്കിലും ആപ്പ് ഡൗണ്‍ലോഡില്‍ വന്‍ വര്‍ദ്ധന. റിപോര്‍ട്ടുകള്‍ അനുസരിച്ച്‌ ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍...

സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ സു​ര​ക്ഷ; ഫേ​സ്ബു​ക്ക് ചെ​ല​വ​ഴി​ച്ച​ത് 2.26 കോ​ടി ഡോ​ള​ര്‍

സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ: സി​ഇ​ഒ മാ​ര്‍​ക് സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ സു​ര​ക്ഷ​യ്ക്കു​ള്‍​പ്പ​ടെ ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫേ​സ്ബു​ക്ക് ചെ​ല​വ​ഴി​ച്ച​ത് 2.26 കോ​ടി ഡോ​ള​ര്‍(156 കോ​ടി രൂ​പ). ഇ​തി​ല്‍ ര​ണ്ട് കോ​ടി ഡോ​ള​ര്‍...
The iPhone 7's production is from March beginning in India

ഐ ഫോണ്‍ 7ന്റെ ഉത്പാദനം മാര്‍ച്ച് ആദ്യം മുതല്‍ ഇന്ത്യയിലും

ആപ്പിളിന്റെ പുതിയ മോഡല്‍ ഐ ഫോണ്‍ 7ന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്റെ തയ് വാനിലെ നിര്‍മാണ കരാറുള്ള വിസ്റ്റോണ്‍ ആണ് ബാംഗ്ലൂരില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നത് .ഇന്ത്യയിലെ...

വ്യാജ സന്ദേശങ്ങളുടെ പ്രചാരണം തടയാൻ വാട്‌സ്ആപ്പ് പുതിയ സേവനം പുറത്തിറക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ സന്ദേശങ്ങളുടെ പ്രചാരണം തടയുന്നതിനായി വാട്‌സ്ആപ്പ് ചെക്പോയിന്റ് ടിപ് പ്രോട്ടോ എന്ന പുതിയ സേവനം പുറത്തിറക്കി.ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനിയുടെ സേവനമാണ്...

അഭിമാനമുഹൂർത്തം; എമിസാറ്റടക്കം 28 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി-45 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 28 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി. സി-45 ഭ്രമണപഥത്തിലെത്തിച്ചു.രാവിലെ 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്....

“ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്’ ഫലം കണ്ടു തുടങ്ങി; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച കേ​സി​ല്‍ 12...

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ദ​ർ​ശി​പ്പി​ച്ച കേ​സി​ല്‍ 12 പേ​ര്‍ അ​റ​സ്റ്റി​ല്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ...

വാട്‌സ്‌ ആപ്പ് പുതിയ രണ്ട് ഫീച്ചറുകൾ പുറത്തിറക്കി

ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്ന രണ്ട് പുതിയ ഫീച്ചറുകള്‍ ആണ് വാട്‌സ്‌ ആപ്പ് പുറത്തിറക്കിത് . മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു...

Follow us

28,639FansLike
173FollowersFollow
24FollowersFollow
54,356SubscribersSubscribe

Latest news

Tatwamayi News

FREE
VIEW