Latest News
വിദേശരാജ്യങ്ങളെ കാരണമില്ലാതെ അപമാനിച്ചാൽ കേരളത്തിൽ ഇനി ഏത് സഞ്ചാരി വരാനാണ് ? KERALA TOURISM
വിദേശരാജ്യങ്ങളെ കാരണമില്ലാതെ അപമാനിച്ചാൽ കേരളത്തിൽ ഇനി ഏത് സഞ്ചാരി വരാനാണ് ? KERALA TOURISM
‘എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെ വിടില്ല’; പാകിസ്ഥാൻ സൈനിക മേധാവിക്കെതിരെ വധഭീഷണി മുഴക്കി ഇമ്രാൻ ഖാൻ
ഇസ്ലമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ. തടവിൽ കഴിയുന്ന തന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ ജീവനോടെ...
ബൽറാം മട്ടന്നൂർ അന്തരിച്ചു; വിട പറഞ്ഞത് ‘കളിയാട്ടം’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്
കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. തിരക്കഥാകൃത്ത് എന്നതിനുപുറമെ സാഹിത്യകാരൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തിയാർജിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
കളിയാട്ടം, സമവാക്യം, കർമയോഗി, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും...
‘കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ’; സംസ്ഥാനം ഗുരുതര പ്രതിസന്ധിയിൽ; ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് പിപിആർസി...
തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് 'കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ' എന്ന പേരിൽ ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി റിസർച്ച് സെൻ്റർ ഇൻഫോഗ്രാഫിക് റിപ്പോർട്ട് പുറത്തിറക്കി....
‘പ്രണയപരാജയത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി കാമുകി അല്ല’; പ്രേരണാകുറ്റത്തിന് സ്ത്രീക്കെതിരെ കേസെടുക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി
ദില്ലി: പ്രണയപരാജയത്തെ തുടർന്ന് പുരുഷൻ ജീവനൊടുക്കിയത് ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്കെതിരെ കേസെടുക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ദില്ലി ഹൈക്കോടതിയുടെ നിരീക്ഷണം. ദുർബ്ബലമായ...
കർണാടകയിൽ ജയ് ശ്രീരാം വിളിച്ച യുവാക്കൾക്ക് നേരെ ആക്രമണം; നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതി
ബെംഗളൂരു: കർണാടകയിൽ ജയ് ശ്രീരാം വിളിച്ച യുവാക്കൾക്ക് നേരെ ആക്രമണം. ബെംഗളൂരുവിലെ ചിക്കബെട്ടഹള്ളിയിലായിരുന്നു ആക്രമണം നടന്നത്. യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതിയുണ്ട്.
രാമനവമിയുടെ ഭാഗമായുള്ള ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു യുവാക്കൾ....
ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന കാര്യം ഇസ്രായേൽ തീരുമാനിക്കും; ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളി നെതന്യാഹു
ടെൽ അവീവ്: ഇസ്രായേലിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന് തന്റെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗം! കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗം നടത്തുകയും അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്.
നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ...
പൂര ലഹരിയിലേക്ക് തൃശ്ശൂർ; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര പൂരവിളംബരം
തൃശ്ശൂര്: പൂര ലഹരിയിലേക്ക് തൃശ്ശൂർ. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക്...