fbpx
Sunday, May 31, 2020

ലിവര്‍പൂളിനെ ഒന്ന് തോല്‍പ്പിക്കാമോ? കത്തയച്ച യുണൈറ്റഡിന്‍റെ കുട്ടി ആരാധകന് ക്ലോപ്പിന്‍റെ മറുപടി

നവമാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഫുട്ബോള്‍ എന്നും രസകരമായ ചില വാര്‍ത്തകളും സംഭവങ്ങളും സംഭാവന ചെയ്യാറുണ്ട്. അത് താരങ്ങളെ കുറിച്ചോ ടീമുകളെ കുറിച്ചോ പരിശീലകരെ കുറിച്ചോ ഒക്കെയുള്ള പലവിധ കാര്യങ്ങളായിരിക്കാം. ആരാധകര്‍...

വനിതാ ട്വന്റി 20 ലോകകപ്പിന് ഇന്ന് തുടക്കം

സിഡ്‌നി : വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് ഓസ്‌ട്രേലിയയില്‍ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ലക്ഷ്യം കന്നിക്കിരീടം തന്നെ. മത്സരം ഉച്ചയ്ക്ക് 1.30...

കോറോയോ കൃഷ്ണയോ ഒഗ്ബെചെയോ!! ഐഎസ്എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്ക്?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലാണ്. മത്സരങ്ങള്‍ പ്ലേ ഓഫിലേക്ക് അടുക്കുന്തോറും ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടവും കൂടുതല്‍ ശക്തമാവുകയാണ്. തുടക്കം മുതല്‍ ഗോളടിയില്‍...
video

സച്ചിന്‍ സമാനതകളില്ലാത്ത മഹാപ്രതിഭ

https://youtu.be/2T-E6CwO3oA കായിക ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ലോറസ് മൊമന്റ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്ന ചരിത്ര മുഹൂര്‍ത്തം…

അഭിമാനം…ആദരവ് …ആ ​നി​മി​ഷം, പ്രി​യ നി​മി​ഷം… ക്രിക്കറ്റ് ദൈവത്തിന് കാ​യി​ക ഓ​സ്ക​ർ…

ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റെ തോ​ളി​ലേ​റ്റി സ​ഹ​താ​ര​ങ്ങ​ൾ സ്റ്റേ​ഡി​യം വ​ലം​വ​യ്ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​യി​ക ഓ​സ്ക​ർ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്‌​കാ​രം. 2000...

മാ​നേ മി​ന്നി; ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു

 ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. നോ​ർ​വി​ച്ച് സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ലി​വ​ർ​പൂ​ൾ തോ​ൽ​പ്പി​ച്ചു. പ​രി​ക്ക് മാ​റി തി​രി​ച്ചെ​ത്തി​യ സാ​ദി​യോ മാ​നേ​യു​ടെ ഗോ​ളി​ലാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ ജ​യം.

നോട്ട് ദി പോയിൻറ്,ശ്രീനിവാസ ഗൗഡക്ക് സായി ട്രയൽസിൽ പങ്കെടുക്കാം…

കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ 100 മീറ്റർ ദൂരം പിന്നിട്ട ശ്രീനിവാസ ഗൗഡക്ക് കേന്ദ്രകായിക മന്ത്രാലയത്തിന്റെ അംഗീകാരം. ഗൗഡയെ സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ ബന്ധപ്പെട്ടുവെന്നും തിങ്കളാഴ്ച...

ഇന്ത്യയുടെ സ്മൃതി മന്ദാന വനിതാ ട്വന്റി-20 റാങ്കിംഗില്‍ നാലാമത്

ദുബായ്് : ഐസിസി വനിതാ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്മൃതി മന്ദാന നാലാമത്. സ്മൃതി മന്ദാന മൂന്ന് സ്ഥാനം മുന്നേറി നാലാമത് എത്തി. ന്യൂസിലന്‍ഡിന്റെ സൂസി ബൈറ്റ്‌സ് ഒന്നാം...

ഗോകുലത്തിന്റെ പെണ്‍സിംഹങ്ങള്‍ പൊരുതി നേടി

ബെങ്കളുരു : ദേശിയ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീടം ഗോകുലം കേരള വനിതാ ടീമിന്. അത്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തില്‍ മണിപ്പൂരി ടീം ക്രിപ്‌സയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്....

ലോക ബോക്‌സിങ് റാങ്കിങ്ങ്: ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ താരം

ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ താരം അമിത് പംഘല്‍. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഒന്നാം സ്ഥാനത്തെത്തിയത്. പതിറ്റാണ്ടിനുശേഷമാണ് ഈ വിഭാഗത്തില്‍...
52,660FansLike
1,294FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW