Thursday, January 23, 2020

കോഴിക്കോട് 31181, കൊച്ചിയില്‍ 21157; കാണികളുടെ എണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ മലർത്തിയടിച്ച് ഗോകുലം എഫ് സി

കൊച്ചി:ഗാലറിലെത്തിയ കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോകുലം കേരള എഫ്.സി. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്.സി ഗോവയും തമ്മില്‍ ഞായറാഴ്ച്ച നടന്ന മത്സരം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണും:വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റിട്വന്റി പരമ്പരയില്‍ ഉള്‍പ്പെടുത്തി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റിട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ശിഖര്‍ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്....

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തെ പിന്‍തള്ളി പാലക്കാടും മാര്‍ ബേസിലും കിരീടം ചൂടി

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയും എറണാകുളം മര്‍ ബേസില്‍ സ്‌കൂളും ചാമ്പ്യന്‍ പട്ടം ചൂടി. 201.33 പോയിന്റുമായാണ് പാലക്കാറ്റ് ജില്ല ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിനെക്കാള്‍ വ്യക്തമായ...

സ്കൂൾ കായികമേള; പാലക്കാട് മുന്നിൽ

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് വീണ്ടും മുന്നില്‍. 44 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 87.33 പോയിന്റാണ് പാലക്കാടിനുള്ളത്. 77.33 പോയിന്റുമായി എറണാകുളം രണ്ടാമതും 55.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.

ഗോൾ പോസ്റ്റ് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഗോൾ പോസ്റ്റ് ദേഹത്ത് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കാലടി ഗവ. സ്കൂളിൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളായ കാലടി സ്വദേശി...
video

ഹോം ഗ്രൗണ്ടിൽ….. ഇനിയുമുണ്ട് മത്സരങ്ങൾ..

ഹോം ഗ്രൗണ്ടിൽ…..ഇനിയുമുണ്ട് മത്സരങ്ങൾ.. കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള ഒരു വിഷയമാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോംഗ്രൗണ്ട് മത്സരങ്ങളുടെ വിവരങ്ങള്‍. ഐ എസ് എല്ലില്‍ ടീം മോശം പ്രകടനം കാഴ്ചവെക്കുമ്പോഴും...

സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് : കേരളത്തെ വി മിഥുന്‍ നയിക്കും

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂര്‍സ്വദേശിയായ ഗോള്‍കീപ്പര്‍ വി.മിഥുന്‍ കേരളാ ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബിനോ ജോര്‍ജാണ്...

സന്തോഷ് ട്രോഫി ഫുട്ബോള്‍ : കേരള ടീമിനെ നാളെ പ്രഖ്യാപിക്കും

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിന്‍റെ പ്രഖ്യാപനം നാളെ കൊച്ചിയില്‍ നടക്കും. രാവിലെ 11 നാണ് ടീം പ്രഖ്യാപനം നടക്കുകയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍...

ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ ദാദാ ‘ യുഗത്തിന് ശുഭാരംഭം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'ദാദാ' സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തലവന്‍.ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേറ്റു....

Follow us

44,483FansLike
455FollowersFollow
48FollowersFollow
76,100SubscribersSubscribe

Latest news

Tatwamayi News

FREE
VIEW