Saturday, January 25, 2020

ഹെലികോപ്റ്റർ പറത്തി ചരിത്രം കുറിച്ച് വ്യോമസേനയിലെ വനിതാ പൈലറ്റ് സംഘം

ചണ്ടീഗഡ്: ഇന്ത്യൻ വ്യോമസേനയുടെ കിരീടത്തിൽ പുതിയ പൊൻതൂവൽ ചാർത്തി വനിതാ പൈലറ്റ് സംഘം. മൂന്ന് വനിതാ പൈലറ്റുമാർ മാത്രമുള്ള സംഘം മീഡിയം ലിഫ്റ്റ് ഹെലിക്കോപ്റ്ററായ എംഐ-17 വി-5 പറത്തിയതോടെയാണ് വ്യോമസേനയുടെ...

ക്രിക്കറ്റിൽ പാകിസ്ഥാൻ ഇന്ത്യയെയും കോഹ്ലിയെയും കണ്ടുപഠിക്കണമെന്ന് റമീസ് രാജ

ഇസ്‍ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും കളിക്കാരെയും പുകഴ്ത്തി മുൻ പാക് ക്രിക്കറ്ററും കമന്‍റേറ്ററുമായ റമീസ് രാജ. ക്രിക്കറ്റ് ഭരണത്തിലും കളിയിലും ഇന്ത്യയെ കണ്ട് പഠിക്കാനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടുള്ള...

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകര്‍ന്നടിഞ്ഞ് പേരുകേട്ട വിന്‍ഡീസ് ബാറ്റിങ്‌ നിര. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 13 ഓവറില്‍ വെറും 71...

മാ​ഞ്ച​സ്റ്റ​ര്‍ ചുവന്നു ;നഗര പോ​രി​ല്‍ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം

ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍​ബി​യി​ല്‍ ഇ​ത്ത​വ​ണ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ന​ഗ​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ചു​രു​ട്ടി​ക്കൂ​ട്ടി. ഒ​ലെ​യു​ടെ സം​ഘം ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്.

ഇന്ത്യയുടെ മുഖ്യ പരിശീലകനായി വീണ്ടും രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി രവിശാസ്ത്രി തുടരും. രണ്ട് വര്‍ഷത്തേക്കാണ് രവിശാസ്ത്രിയുടെ നിയമനം. കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതിയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പരിശീലകനെന്ന...

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യൻ ടീമിനെ ഇന്നറിയാം

മും​ബൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീമിനെ ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് മൂന്നു മണിക്ക് മുംബയിൽവെച്ചായിരിക്കും പ്ര​ഖ്യാ​പ​നം. ടീം ​നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പ്‌ സെ​ല​ക്റ്റ​ർ​മാ​രും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും....

ഹോ​ള​ണ്ട് ഇ​തി​ഹാ​സ താ​രം വെ​സ്ലി സ്നൈ​ഡ​ർ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു

ആം​സ്റ്റ​ർ​ഡാം: ഹോ​ള​ണ്ടി​ന്‍റെ ഇ​തി​ഹാ​സ താ​രം വെ​സ്ലി സ്നൈ​ഡ​ർ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു. മു​പ്പ​ത്ത​ഞ്ചാം വ​യ​സി​ലാ​ണ് സ്നൈ​ഡ​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​ദ്ദേ​ഹം അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചി​രു​ന്നു.

നെയ്മറിനെതിരായ പീഡനാരോപണം: പ്രതികരിക്കാനില്ലെന്ന് ബ്രസീല്‍ കോച്ച്‌

നെയ്മറിനെതിരായ പീഡനാരോപണത്തില്‍ പ്രതികരിക്കാന്‍ ഇല്ലാ എന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. നെയ്മര്‍ പാരീസിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച്‌ ഒരു വനിതയെ പീഡിപ്പിച്ചു എന്ന...

കേരള പ്രീമിയർ ലീഗ് കിരീടം ഇന്ത്യൻ നേവിക്ക്: സഡൻ ഡത്തിൽ ഗോകുലം വീണു

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ നിലവിലെ ചമ്പ്യന്മാരായ ഗോകുലം എഫ്‌സിയെ തോൽപ്പിച്ച് ഇന്ത്യൻ നേവി ചാമ്പ്യന്മാരായി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് നേവിയുടെ കിരീടനേട്ടം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ...

ലോകകപ്പ് ക്രിക്കറ്റ്: അ​ഫ്ഗാ​നി​സ്ഥാ​നെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ്

കാ​ർ​ഡി​ഫ്: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ടോ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്ഥാ​ന്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ടീമാണ് അഫ്ഗാനിസ്താൻ. ശ്രീലങ്കയും ആദ്യമത്സരത്തിൽ ന്യൂസീലാന്‍ഡിനോട് തോറ്റിരുന്നു. ഇന്നത്തെ മത്സരത്തിൽ...

Follow us

45,144FansLike
462FollowersFollow
49FollowersFollow
76,900SubscribersSubscribe

Latest news

Tatwamayi News

FREE
VIEW