Monday, September 16, 2019

ഇന്ത്യയോടുള്ള കലിയടങ്ങാതെ പാകിസ്ഥാൻ ;ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ പരാതിയുമായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി : പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ച് സൈന്യത്തിന്റെ തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാൻ. കളിയെ രാഷ്ട്രീയ വത്കരിക്കുന്നെന്ന് ആരോപിച്ച് ഐസിസിക്ക്...

കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് ഐ.എം വിജയന്‍

മലയാളി ഫുട്ബോള്‍ താരം ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക്. ഫുട്‌ബോള്‍ ഇതിഹാസമായ ഐ എം വിജയനും ഒളിമ്പ്യനായ കെ എം ബീന...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ആവേശ വിജയം

ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സ് വിജയം. 251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി.

ഏഷ്യന്‍ ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു; ആശയക്കുഴപ്പത്തിൽ ബി.സി.സി.ഐ

ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ തീരുമാനമെടുത്തതോടെ 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉൾപ്പെടും. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ യോഗത്തിലായിരുന്നു തീരുമാനം. നീണ്ട എട്ടു വര്‍ഷത്തെ...

ലോ​ക​ക​പ്പി​ല്‍​നി​ന്ന് പാ​ക്കി​സ്ഥാ​നെ ഒ​ഴി​വാക്കാൻ കഴിയില്ല; ബി​സി​സി​ഐ​യു​ടെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി

ദു​ബാ​യ്: ലോ​ക​ക​പ്പി​ല്‍​നി​ന്ന് പാ​ക്കി​സ്ഥാ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ബി​സി​സി​ഐ​യു​ടെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി. രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ത​ങ്ങ​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മ​ല്ലെ​ന്നു വിശദീകരിച്ചാണ് ഐ​സി​സി ആ​വ​ശ്യം ത​ള്ളി​യ​ത്....

‘നമ്മുടെ പിള്ളേര്‍ തകര്‍ത്തു കളിച്ചു’; പാക്കിസ്ഥാന്‍ ഭീകരക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേനയ്ക്ക് അഭിനന്ദനവുമായി വീരേന്ദര്‍ സെവാഗ്

ദില്ലി : പാക് അതിര്‍ത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ വിജയിച്ച്‌...

സൈനികര്‍ക്കായി മൗനമാചരിക്കുമ്പോള്‍ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോഹ്‍ലി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

വിശാഖപട്ടണം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്...

അവസാന പന്ത് വരെ ആവേശം; ഒടുവില്‍ ഇന്ത്യ കീഴടങ്ങി ; ജയം ഓസീസിന്

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി സന്ദര്‍ശകര്‍. വിശാഖപട്ടണത്ത് അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ മൂന്ന്...

നിയമം ലംഘിച്ചു; ചെല്‍സിക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

സൂറിച്ച്‌: ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ ട്രാസ്ഫര്‍ വിന്‍ഡോയില്‍നിന്ന് ഫിഫ വിലക്കി. 18 വയസില്‍ താഴെയുള്ള വിദേശ കളിക്കാരെ ട്രാസ്ഫര്‍ ചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള നിയമം...

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷിക്കരുത്; മത്സരം ബഹിഷ്‌കരിച്ച്‌ ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന്...

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷക്കണമെന്ന തീരുമാനത്തിനെതിരെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പാക്കിസ്ഥാനെതിരായ മത്സരം...

Follow us

29,249FansLike
239FollowersFollow
28FollowersFollow
58,195SubscribersSubscribe

Latest news

Tatwamayi News

FREE
VIEW